Thesaurus:സൂര്യൻ

Malayalam

Synonyms
  • ആദിത്യൻ (ādityaṉ)
  • അംശുധരൻ (aṁśudharaṉ)
  • അംശുദായകൻ (aṁśudāyakaṉ)
  • അംശുദ (aṁśuda)
  • അർക്കൻ (aṟkkaṉ)
  • ഇനൻ (inaṉ)
  • പ്രഭാകരൻ (prabhākaraṉ)
  • ദിനേശൻ (dinēśaṉ)
  • ദിവാകരൻ (divākaraṉ)
  • ദിനകരൻ (dinakaraṉ)
  • ദിനമണി (dinamaṇi)
  • പകലോൻ (pakalōṉ)
  • പകൽമണി (pakalmaṇi)
  • പകൽവിളക്ക് (pakalviḷakkŭ)
  • രവി (ravi)
  • ഭാസ്കരൻ (bhāskaraṉ)
  • മാർത്താണ്ഡൻ (māṟttāṇḍaṉ)
  • ഞായർ (ñāyaṟ)
  • ഭാനു (bhānu)
  • അരുണൻ (aruṇaṉ)
  • ഉഷപൻ (uṣapaṉ)
This article is issued from Wiktionary. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.