Thesaurus:മരിക്കുക

Malayalam

Synonyms

(euphemism)

  • ഉരുവഴിയുക (uruvaḻiyuka)
  • ഓർമ്മയാവുക (ōṟmmayāvuka) (euphemism)
  • കാലമടയുക (kālamaṭayuka)
  • കാലംകഴിയുക (kālaṅkaḻiyuka)
  • കാറ്റുപോവുക (kāṟṟupōvuka)
  • കിറിഞ്ചുക (kiṟiñcuka)
  • കുഴീലോട്ടെടുക്കുക (kuḻīlōṭṭeṭukkuka)
  • ചരിയുക (cariyuka) (for elephants, etc.)
  • ചാകുക (cākuka)
  • ചാവുക (cāvuka)
  • ചത്തുപോകുക (cattupōkuka)
  • തീപ്പെടുക (tīppeṭuka)
  • ദൈവധീനംവന്നുപോകുക (daivadhīnaṁvannupōkuka)
  • നാടുനീങ്ങുക (nāṭunīṅṅuka)
  • മാളുക (māḷuka)
  • ചാരമാവുക (cāramāvuka)
  • തെക്കോട്ട് എടുക്കുക (tekkōṭṭ eṭukkuka)
  • തെക്കോട്ടുപോവുക (tekkōṭṭupōvuka)
  • ജീവൻ നഷ്ടപ്പെടുക (jīvaṉ naṣṭappeṭuka)
  • ജീവൻ പോവുക (jīvaṉ pōvuka)
  • നമ്മെ വിട്ടുപോവുക (namme viṭṭupōvuka) (euphemism)
  • നിര്യാതനാകുക (niryātanākuka) (euphemism)
  • പരലോകംപ്രാപിക്കുക (paralōkamprāpikkuka)
  • പരേതനാവുക (parētanāvuka)
  • മണ്ണടിയുക (maṇṇaṭiyuka)
  • മരിക്കുക (marikkuka)
  • മാണുക (māṇuka)
  • മാളുക (māḷuka)
  • മൂവുക (mūvuka)
  • മൺമറയുക (maṇmaṟayuka) (euphemism)
  • സിദ്ധികൂടുക (siddhikūṭuka)
  • സിദ്ധിയാവുക (siddhiyāvuka)
  • സ്വർഗ്ഗംപൂകുക (svaṟggampūkuka)
  • സ്വർഗ്ഗംപ്രാപിക്കുക (svaṟggamprāpikkuka)
  • വിട്ടുപോവുക (viṭṭupōvuka) (euphemism)
  • മയ്യത്താകുക (mayyattākuka) (muslim)
  • ശാലോമാകുക (śālōmākuka) (jewish)
  • വടിയാകുക (vaṭiyākuka) (slang)
  • തട്ടിപ്പോകുക (taṭṭippōkuka) (slang)
  • കാഞ്ഞുപോകുക (kāññupōkuka) (slang)
  • തീർന്നുപോകുക (tīṟnnupōkuka) (slang)
  • കാറ്റുപോകുക (kāṟṟupōkuka) (slang)
  • ഡെഡ്ഡാകുക (ḍeḍḍākuka) (slang)
  • എക്സ്പയറാകുക (ekspayaṟākuka) (slang)
This article is issued from Wiktionary. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.