Thesaurus:മയിൽ

Malayalam

Synonyms
  • പത്രാഢ്യം (patrāḍhyaṁ)
  • മേഘരാവി (mēgharāvi)
  • മാർജ്ജാരകണ്ഠം (māṟjjārakaṇṭhaṁ)
  • പ്രപാദികം (prapādikaṁ)
  • മേഘാനന്ദം (mēghānandaṁ)
  • ഗളവ്രതം (gaḷavrataṁ)
  • പ്രചുലാകി (praculāki)
  • നാഗാന്തകം (nāgāntakaṁ)
  • ദീപ്താംഗം (dīptāṅgaṁ)
  • മോര (mōra)
  • മഞ്ഞ (mañña)
  • പീലിയാൻ (pīliyāṉ)
  • സ്മേരവിഷ്കിരം (smēraviṣkiraṁ)
  • ചൂഡാലം (cūḍālaṁ)
  • ചൂഡാലൻ (cūḍālaṉ)
  • മരുകം (marukaṁ)
  • അസിതഗ്രീവൻ (asitagrīvaṉ)
  • ബാഹുലഗ്രീവം (bāhulagrīvaṁ)
  • സാരംഗം (sāraṅgaṁ)
  • കാളകണ്ഠം (kāḷakaṇṭhaṁ)
  • താജ് (tājŭ)
  • സിതാപാംഗം (sitāpāṅgaṁ)
  • നൃത്തപ്രിയം (nr̥ttapriyaṁ)
  • കാന്തപ്പക്ഷി (kāntappakṣi)
  • ഹരി (hari)
  • നർത്തകം (naṟttakaṁ)
  • അഭ്രസഖൻ (abhrasakhaṉ)
  • മരൂകം (marūkaṁ)
  • ഘനരവം (ghanaravaṁ)
  • ഞമലി (ñamali)
  • സ്ഥിരമദം (sthiramadaṁ)
  • ചിറകൻ (ciṟakaṉ)
  • ചന്ദ്രകി (candraki)
  • വർഷാമദം (vaṟṣāmadaṁ)
  • വർഹി (vaṟhi)
  • ശുക്ലാംഗം (śuklāṅgaṁ)
  • പെരുതളം (perutaḷaṁ)
  • സർപ്പഭുക്ക് (saṟppabhukkŭ)
  • വാസന്ത (vāsanta)
  • ഷഹസ (ṣahasa)
  • മയിൽ (mayil)
Coordinate terms
  • മയിൽപ്പേട (mayilppēṭa)
  • നീലകണ്ഠി (nīlakaṇṭhi)
This article is issued from Wiktionary. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.