Thesaurus:തീ
Malayalam
Synonyms
- തിയ്യ് (tiyyŭ)
- അഗ്നി (agni)
- അഗിരം (agiraṁ)
- അനൽ (anal)
- അനലൻ (analaṉ)
- അപ്പിത്തം (appittaṁ)
- അഴൽ (aḻal)
- ആരൽ (āral)
- ആശ്രയാശി (āśrayāśi)
- ഊഷ്മപം (ūṣmapaṁ)
- ഗൃഹപം (gr̥hapaṁ)
- ചിത്രഭാനു (citrabhānu)
- ജഗനം (jaganaṁ)
- ജഗനു (jaganu)
- ജന്യു (janyu)
- ജാതവേദസ്സ് (jātavēdassŭ)
- തേയു (tēyu)
- ദഹനൻ (dahanaṉ)
- ധനഞ്ജയൻ (dhanañjayaṉ)
- നാചികേതം (nācikētaṁ)
- നെരുപ്പ് (neruppŭ)
- നെരിപ്പ് (nerippŭ)
- പാവകൻ (pāvakaṉ)
- പാചനൻ (pācanaṉ)
- ബഹുലൻ (bahulaṉ)
- ഭാസ്വരൻ (bhāsvaraṉ)
- മന്ത്രജിഹ്വൻ (mantrajihvaṉ)
- വസു (vasu)
- വഹ്നി (vahni)
- വിരോചനൻ (virōcanaṉ)
- വൈവസ്വതൻ (vaivasvataṉ)
- ശിഖാവാൻ (śikhāvāṉ)
- ശിഖി (śikhi)
- സപ്താർച്ചിസ് (saptāṟccisŭ)
- സപ്താംശു (saptāṁśu)
- ഹുതഭുക്ക് (hutabhukkŭ)
- ഹവ്യഭുക്ക് (havyabhukkŭ)
This article is issued from Wiktionary. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.