Thesaurus:ചുമപ്പ്
Malayalam
Synonyms
- ചെമല (cemala)
- അനുരാഗം (anurāgaṁ)
- അരക്ക് (arakkŭ)
- അരുണിമ (aruṇima)
- ഉപരാഗം (uparāgaṁ)
- കിങ്കിരം (kiṅkiraṁ)
- കുങ്കുമം (kuṅkumaṁ)
- ഗൗരം (gauraṁ)
- ചെമ്പറം (cempaṟaṁ)
- ചെമ്മ (cemma)
- ചെമ്മ് (cemmŭ)
- ചേകു (cēku)
- ചേന്ത് (cēntŭ)
- ചേയ് (cēyŭ)
- താമ്രം (tāmraṁ)
- താമ്രിമ (tāmrima)
- താമ്രിമാവ് (tāmrimāvŭ)
- പൂഞ്ചായം (pūñcāyaṁ)
- മഞ്ജിഷ്ഠം (mañjiṣṭhaṁ)
- രക്തം (raktaṁ)
- രോഹിതം (rōhitaṁ)
- രൗഹിത്യം (rauhityaṁ)
- ലോഹിതകം (lōhitakaṁ)
- ലോഹിതം (lōhitaṁ)
- ലോഹിത്യം (lōhityaṁ)
- ലൗഹിത്യം (lauhityaṁ)
- വിരക്തം (viraktaṁ)
- ശോണം (śōṇaṁ)
- ശോണിതം (śōṇitaṁ)
- ശോണിമ (śōṇima)
- ശോണിമാവ് (śōṇimāvŭ)
This article is issued from Wiktionary. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.