Thesaurus:ചന്ദ്രൻ

Malayalam

Synonyms
  • അംഭോജൻ (ambhōjaṉ)
  • അമൃതരശ്മി (amr̥taraśmi)
  • അമ്പിളി (ampiḷi)
  • ഇന്ദു (indu)
  • ഉഡുരാജൻ (uḍurājaṉ)
  • ഏണഭൃത്ത് (ēṇabhr̥ttŭ)
  • ഏണലാഞ്ഛനൻ (ēṇalāñchanaṉ)
  • ഏണാങ്കൻ (ēṇāṅkaṉ)
  • ഔഷധീശൻ (auṣadhīśaṉ)
  • കലാധരൻ (kalādharaṉ)
  • കലാനിധി (kalānidhi)
  • കലേശൻ (kalēśaṉ)
  • കുമുദബാന്ധവൻ (kumudabāndhavaṉ)
  • ക്ലേദു (klēdu)
  • ക്ഷപാകരൻ (kṣapākaraṉ)
  • ഗ്ലൗ (glau)
  • ഗ്ലൗവ് (glauvŭ)
  • ചന്ദൻ (candaṉ)
  • ചന്ദ്രമസ്സ് (candramassŭ)
  • ജൈവാതൃകൻ (jaivātr̥kaṉ)
  • തമോനുദൻ (tamōnudaṉ)
  • തിങ്കൾ (tiṅkaḷ)
  • ദ്വിജരാജൻ (dvijarājaṉ)
  • നക്ഷത്രേശൻ (nakṣatrēśaṉ)
  • നിശാകരൻ (niśākaraṉ)
  • നിശാകേതു (niśākētu)
  • നിശാനാഥൻ (niśānāthaṉ)
  • നിശാപതി (niśāpati)
  • പുനര്യവാ (punaryavā)
  • പ്രചീനതിലകൻ (pracīnatilakaṉ)
  • മതി (mati)
  • മസ്സ് (massŭ)
  • മാഃ (māḥ)
  • മൃഗലക്ഷ്മാവ് (mr̥galakṣmāvŭ)
  • മൃഗാങ്കൻ (mr̥gāṅkaṉ)
  • യജതസ്തമസൻ (yajatastamasaṉ)
  • വിധു (vidhu)
  • ശശധരൻ (śaśadharaṉ)
  • ശശാങ്കൻ (śaśāṅkaṉ)
  • ശശി (śaśi)
  • ശീതഗു (śītagu)
  • ശുഭ്രാംശു (śubhrāṁśu)
  • സുധാംശു (sudhāṁśu)
  • സോമൻ (sōmaṉ)
  • ഹിമകരൻ (himakaraṉ)
  • ഹിമാംശു (himāṁśu)
This article is issued from Wiktionary. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.